അവസാന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് കൊല്‍ക്കത്ത. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയ കൊല്‍ക്കത്ത പിന്നീടുള്ള രണ്ട് മല്‍സരങ്ങളിലും തോല്‍വിയേറ്റുവാങ്ങുകായിരുന്നു. <br /> <br />